Puthuthayorith Malayalam Song Lyrics song lyrics penned by MUHSIN PARARI, music composed by JAKES BEJOY, and sung by SHAHABAZ AMAN from the movie Iratta.
| Song Name | Puthuthayorith Malayalam Song Lyrics |
| Singer | SHAHABAZ AMAN |
| Music | JAKES BEJOY |
| Lyrics | MUHSIN PARARI |
| Movie | Iratta |
Puthuthayorith Malayalam Song Lyrics Song lyrics
ഉം ... പുതുതായൊരിത് ഉം ഉം അറിയാനൊരിത് ഉം ഉം ഒരു നോക്കെത്താ നോട്ടത്താലേ ഉള്ളേ... ഉം കടലാഴമത് ഉം ഉം കടയാനമൃത് ഉം ഉം തിരതിരതല്ലും നോട്ടത്താലേ ഉള്ളേ... പോകും വഴി കാണും പല പാകപ്പിഴകൾ ഗുരുതരമാകും ലഘു കാര്യം അനുരാഗക്കളിയാൽ ചില കുറവത് കുറയുമതാലേ ചില മുറിവത് മറയുമതാലേ ഗതി പുനിയത് തെളിയുമതാലേ ശരി മാറും ശരമാലേ ഉള്ളേ നോവിലേ മധുശാലയിലേ ഓർമ്മതൻ അലമാരയിലേ നാരകക്കനിയുടെ ചാറേ, ദാഹി ഞാനേ കാട്ടിലേ മുളയുടെ കൂടേ കോകിലക്കുരലെ മൂളൂ കേൾക്കുവാൻ കാതോർക്കുന്നു താപീ ഞാനേ... പതിയേ വീശും മോദത്തിൻ അനുതാപ കാറ്റേ തനിയേ ആളും മോഹത്തിൻ അനുഭാവക്കൂട്ടേ അകമതിലുകൾ ഉടയുവതാലേ കഥ പലതു കലരുവതിനാലെ മതി മറതികൾ നിറയുമതാലേ അനുരാഗപ്പണിയാലേ ഉള്ളേ നോവിച്ചതാരേ താരേ, മോതിരക്കല്ലേ മോഹിച്ചതാണേ താനേ, മാനസത്തെല്ലേ മോന്തിതൻ കരളേയിരുളേ, മാന്ത്രികക്കുളിരേ... മേനിയുള്ളഴകേ കോളേ, മേഘമെയ്യാളേ മോഹനത്തരമീ വെട്ടം മൂടിവെക്കല്ലെ താരിളത്താരാട്ടേ നീ മൂളി നിർത്തല്ലെ പൂങ്കുയിൽ പാറിയത് പൂങ്കാറ്റിൽ പാടിയത് പാരാകെ പാറിപ്പാടി പാട്ടിൽ താളം തുള്ളി... തൂമഞ്ഞൂറിയത് തൂവൽ കുട ചൂടിയത് താഴ് വാരത്താറ്റിൻ ഓരത്തായ് തനിയേ നിൽക്കേ
Puthuthayorith New Song Lyrics in English
Um... Puthuthayorith....Um... Um... AriayaanorithUm... Um... Oru nokketha nottathaale ulle...
Um... KadalaazhamathUm...um..kadayaanamruthUm um..thirathira thallum nottathaale ulle...
Pokum vazhi kaanum pala paakappizhakalGurutharamaakum laghu kaaryamAnuragakkaliyaalChila kuravath kurayumathaaleChila murivath marayumathaaleShari maarum sharamaale ulle...
Novile madhushaalayileOrmathan alamaarayileNaarakakkaniyude chaare, dhaahi njane
Kaattile mulayude koodeKokilakkurale moolu..Kelkkuvaan kaathorkkunnu thaapee njaane
Pathiye veeshum modhathin anuthaapa kaatte thaniye aalum mohathin anubhaavakkootte
Akamathilukal udayuvathaaleKadha palathu kalaruvathinaaleMathi marathikal nirayumathaaleAnuragappaniyaale ulle...
Novichathaare thaare, mothirakkalleMohichathaane thaane, maanasathelle..Monthithan karaleyirule, maanthrikakkulire..Meniyullazhake kole, meghameyyaaleMohanatharamee vettam moodivekkalleThaarilathaaraatte nee mooli nirthalle
Poonkuyil paariyathPoonkaattil paadiyathPaaraake paarippaadiPaattil thaalam thulli..
ThoomanjooriyathThooval kuda choodiyathThaazhvaarathaattin orathaay thaniye nilkkeWatch Puthuthayorith Malayalam Song Lyrics Song Video
Puthuthayorith Malayalam Song Lyrics song frequently asked questions
Check all frequently asked Questions and the Answers to these questions
This Puthuthayorith Malayalam Song Lyrics song is from this Iratta movie.
SHAHABAZ AMAN is the singer of this Puthuthayorith Malayalam Song Lyrics song.
This Puthuthayorith Malayalam Song Lyrics Song lyric is penned by MUHSIN PARARI .